മക്കട: മാണിയം പറമ്പത്ത് ഗംഗാധരൻ ഏറാടി (85) നിര്യാതനായി. ഭാര്യ: പരേതയായ മുണ്ടത്തടത്തിൽ കമല, മക്കൾ : പ്രസീദ(റവന്യൂ വകുപ്പ്, കോഴിക്കോട്),പ്രബീന ( ജയറാണി പബ്ലിക് സ്ക്കൂൾ, ബാലുശ്ശേരി) മരുമക്കൾ: മുരളീധരൻ (കൊളത്തൂർ) ഷിനോദ് ( ഇയ്യാട്) ,സഹോദരങ്ങൾ : ഹൈമാവതി (പാറോപ്പടി).
സഞ്ചയനം തിങ്കളാഴ്ച.