തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട.അദ്ധ്യാപിക പി.ഡി.മേരി (80) നിര്യാതയായി. ഭർത്താവ്: തോണിപ്പാറക്കൽ എ.വി.തോമസ്. മക്കൾ: ലീന തോമസ് (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ് അരീക്കോട്), ബെനോ തോമസ് (പ്രിൻസിപ്പൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പരിയാപുരം), മനോജ് തോമസ് (എച്ച് എസ്.എസ്.ടി, എം.എസ്.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്ക്കൂൾ നിലമ്പൂർ), പരേതനായ വിനു തോമസ്. മരുമക്കൾ: നെൽസൻ ജോസഫ് (റിട്ട. പ്രിൻസിപ്പൽ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കൂമ്പാറ), നീന ഫ്രാൻസിസ് (എച്ച്.എസ്.എസ്.ടി ജി.എച്ച് എസ്.എസ്, മങ്കട ), ബിന്ദു അഗസ്റ്റിൻ (എച്ച്.എസ്.ടി.ജി.എച്ച്.എസ്.എസ് എരഞ്ഞിമങ്ങാട് ), റീമ ആന്റണി (അയർലണ്ട് ). സംസ്കാരം ഇന്ന് 2 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.