death
അമ്മദ്

വടകര: വള്ളിയാട് എൻ.സി.പി.പ്രവർത്തകനും പൗരപ്രമുഖനുമായിരുന്ന തിരുവങ്ങോത്ത് അമ്മദ് (75) നിര്യാതനായി. ഭാര്യ: മറിയം. മകൾ: ആയിഷ. മരുമകൻ:നജീബ് (കണ്ണമ്പത്ത്കര ). സഹോദരങ്ങൾ: മൂസ, പരേതരായ മായൻകുട്ടി, മൊയ്തീൻ.