പേരാമ്പ്ര: ശിശു മന്ദിരം റോഡ് പരേതനായ കെ.എം.മാധവൻ നായരുടെ ഭാര്യ കൂളിപ്പിലാക്കൂൽ എളാട്ടേരി അമ്മാളു അമ്മ (90 ) നിര്യാതയായി. മക്കൾ :ഗീത,ലത ,രാമചന്ദ്രൻ ,പ്രീത, പരേതനായ മോഹനചന്ദ്രൻ മരുമക്കൾ:ഹരിഹരൻ, ജയകൃഷ്ണൻ.