deth
ജാനു

ഫറോക്ക്: കള്ളിത്തൊടി പരേതനായ കൊട്ടാരത്തിൽ രാരു മാസ്റ്ററുടെ (റിട്ട: എയർഫോഴ്സ്) ഭാര്യ ജാനു (93) നിര്യാതയായി. മക്കൾ :രവീന്ദ്രൻ (റിട്ട: സിവിൽ സപ്ലൈസ്),സുശീല, നിർമ്മല, പരേതയായ രാധാമണി. മരുമക്കൾ: മോഹനൻ, സുരേന്ദ്രൻ, കരുണാകരൻ (എക്സ് സർവീസ് മാൻ), തങ്കം.

സഞ്ചയനം വെള്ളിയാഴ്ച.