കോഴിക്കോട്: നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൊയിലാണ്ടി ഡോക്ടർസ് അക്കാദമി 15ന് മാതൃക പരീക്ഷ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ 9497830417 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 'ME' എന്ന് ടൈപ്പ് ചെയ്തു അയക്കുക, 2022 ലെ പുതിയ മാതൃകയിലുള്ളതായിരിക്കും പരീക്ഷ.രാവിലെ 10 മണി മുതൽ 1 മണിവരെയാണ് പരീക്ഷ സമയം. നീറ്റ് പരീക്ഷ എഴുതുന്ന എല്ലാവർക്കും പങ്കെടുക്കാം.