nurse

കോ​ഴി​ക്കോ​ട്:​ ​ജി​ല്ലാ​ ​ബീ​ച്ച് ​ഗ​വ.​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​ന​ഴ്സിം​ഗി​ൽ​ ​ജ​ന​റ​ൽ​ ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കോ​ഴ്സി​ലേ​ക്ക് ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​ബ​യോ​ള​ജി​ ​ഐ​ശ്ചി​ക​ ​വി​ഷ​യ​മാ​യെ​ടു​ത്ത് 40​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ് ​ടു​ ​അ​ഥ​വാ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​പാ​സാ​യ​വ​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​സ്.​സി​/​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​പാ​സ്മാ​ർ​ക്ക് ​മ​തി​യാ​കും.​ ​
സ​യ​ൻ​സ് ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ച്ച​ ​അ​പേ​ക്ഷ​ക​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​മ​റ്റു​ള്ള​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് 2022​ ​ഡി​സം​ബ​ർ​ 31​ന് 17​ ​വ​യ​സി​ൽ​ ​കു​റ​യു​വാ​നോ,​ 27​ ​വ​യ​സി​ൽ​ ​കൂ​ടു​വാ​നോ​ ​പാ​ടി​ല്ല.​ ​പി​ന്നാക്ക​ ​സ​മു​ദാ​യ​ക്കാ​ർ​ക്ക് ​മൂ​ന്ന് ​വ​ർ​ഷ​വും​ ​പ​ട്ടി​ക​ജാ​തി​/​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ​അ​ഞ്ച് ​വ​ർ​ഷ​വും​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​ഇ​ള​വ​നു​വ​ദി​ക്കും.
അ​പേ​ക്ഷാ​ഫോ​റ​വും,​ ​പ്രോ​സ്‌​പെ​ക്ട​സും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​​കൂടുതൽ വിവരങ്ങൾക്ക് ഫോ​ൺ​:​ 0495​ 2365977.