കുന്ദമംഗലം: പെരിങ്ങൊളം ഒഴയാടി കീഴേടത്ത് പരേതരായ താനിക്കാട്ട് പത്മനാഭൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകൾ സരോജിനി (72) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ഉണ്ണികൃഷ്ണൻ നായർ (റിട്ട.എൻ.എ.ഡി), ചന്ദ്രൻ നായർ (ന്യൂസ് പേപ്പർ ഏജന്റ്), പരേതനായ വിജയൻ, മുകുന്ദൻ, ബാബുരാജ് (ന്യൂസ് പേപ്പർ ഏജന്റ് ). സഞ്ചയനം ഞായറാഴ്ച.