kunnmaangalam-death
ചന്ദ്രശേഖരന്‍

കുന്ദമംഗലം: പിലാശ്ശേരി തച്ചിരുകണ്ടിയിൽ ചന്ദ്രശേഖരൻ (67) നിര്യാതനായി. പരേതനായ ചെറുണ്ണി നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: നളിനി. മക്കൾ: നിജേഷ്, നീതു. മരുമകൻ: സന്തോഷ്. സഹോദരങ്ങൾ: രാധ, ലക്ഷ്മി, ഉഷ, സുമതി. സഞ്ചയനം വ്യാഴാഴ്ച.