kunnamangalam-death
ചോയിച്ചി

കുന്ദമംഗലം: മുറിയാനാൽ പരേതനായ താഴെ കണ്ടിയിൽ കണാരന്റെ ഭാര്യ ചോയിച്ചി (80) നിര്യാതയായി. മക്കൾ:-പവിത്രൻ (യുനിറോയൽ, കോഴിക്കോട്), ദേവി, വിലാസിനി, സൗമിനി, നളിനി, സാവിത്രി. മരുമക്കൾ:- സലിജ, വാസു (ചാത്തമംഗലം), ധർമരാജൻ (ചാത്തമംഗലം), പരേതരായ ഗോപാലൻ (മണാശ്ശേരി),സുന്ദരൻ (കൊടുവള്ളി). സഞ്ചയനം - ഞായറാഴ്ച