കുന്ദമംഗലം: ചാത്തൻകാവ് കുമ്മങ്ങോട്ട് (ചെറുതൊടി കാട്ടിൽ പിലാശ്ശേരി) പാർവ്വതി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: അരവിന്ദാക്ഷൻ, തങ്കമണി. മരുമകൻ: പരേതനായ കുമ്മങ്ങോട്ട് ശിവദാസൻ നായർ.