അത്തോളി: വേളൂർ ജി.എം.യു.പി.സ്കൂളിൽ പി.ടി.എ, എസ്.എം.സി ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡന്റ് വി.എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ കെ.സി. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. പി.പി.സീമ റിപ്പോർട്ടും എം.പ്രകാശ് ബാബു വരവ് ചെലവു കണക്കും ഷിബു ഇടവന നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.എം മനോജ് കുമാർ (പി.ടി.എ.പ്രസിഡന്റ്), ജസ്ലീൽ കമ്മോട്ടിൽ, (വൈസ് പ്രസിഡന്റ്), വി.എം ഷിജു (എസ്.എം.സി. ചെയർമാൻ), ബിജു കാരാട്ട് (വൈസ്ചെയർമാൻ), വിനിഷ ഷാജി (എം. എം .ടി .എ ചെയർപേഴ്സൺ)