രാമനാട്ടുകര: ​രാമനാട്ടുകര ബൈപാസ് ​ വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ പ്രതികൂല കാലാവ​സ്ഥ കാരണം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇന്ന് മുതൽ 17 വരെ ജലവിതരണം തടസ്സപ്പെടുന്നതാണ്​ കേരള വാട്ടർ അതോറിറ്റി​ ​ആർ ഡബ്ല്യു എസ് ​ ബേപ്പൂർ സെക്ഷൻ ​​ ​അസിസ്റ്റന്റ് എൻജിനിയർ​ അറിയിച്ചു. ​