3
സായി പ്രഭയുടെ 'ഡിലേമ' കഥാ സമാഹാരം സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ അക്കാദമി സെക്രട്ടറി സി.പി അബൂബക്കറിന് കൈമാറി പ്രകാശനം ചെയ്യുന്നു

കോഴിക്കോട് : എഴുത്തുകാരി സായി പ്രഭയുടെ 'ഡിലേമ' കഥാ സമാഹാരം സാഹിത്യ അക്കാഡമി ചെയർമാൻ കെ.സച്ചിദാനന്ദൻ അക്കാഡമി സെക്രട്ടറി സി.പി അബൂബക്കറിന് കൈമാറി പ്രകാശനം ചെയ്തു. എഴുത്തുകാരികളായ ലതാലക്ഷ്മി, ഡോ.ആർ രാജശ്രീ, ദർശനം ഗ്രന്ഥശാല സെക്രട്ടറി എം.എ ജോൺസൺ,പ്രസിഡന്റ് ടി.കെ സുനിൽകുമാർ എന്നിവർ പങ്കെടുത്തു. കോഴിക്കോട് ലിപി ബുക്സാണ് പ്രസാധകർ.