കുന്ദമംഗലം: പടനിലം മുണ്ടേൻകണ്ടിയിൽ താമസിക്കും കുന്ദമംഗലം പുറായിൽ ലക്ഷ്മി(96) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ഭാർഗവി, സുലോചന. മരുമക്കൾ: ശ്റീധരൻ, പരേതനായ വേലായുധൻ.