anthoni
അന്തോണിക്കുട്ടി

കൽപ്പറ്റ: എടപ്പെട്ടി പുല്ലേലി അന്തോണിക്കുട്ടി (86) നിര്യാതനായി. ഭാര്യ: ബ്രിജിത്ത (കുഞ്ഞമ്മ). മക്കൾ: ജെയിൻ ആന്റണി, പരേതനായ ഷാജി. മരുമക്കൾ: ഷൈനി, സാലി. സഹോദരങ്ങൾ: വർഗീസ്, പരേതനായ ദേവസിക്കുട്ടി, ജോസഫ്, തോമസ്, ജോണി, പത്രോസ്, ബേബി മതിച്ചിപറമ്പിൽ (തിരുവമ്പാടി), ലാസർ.