ഉമ്മത്തൂർ:തുണ്ടിയിൽ ജാനു (70)നിര്യാതയായി.ഭർത്താവ്: ബാലൻ.മക്കൾ: ശശി (സി.പി.എം ഉമ്മത്തൂർ ബ്രാഞ്ച് അംഗം) അനിത, മനോജൻ , ശോഭ. മരുമക്കൾ: ശശി, കുമാരൻ ,ഉഷ (സി.പി.എം ഉമ്മത്തൂർ ബ്രാഞ്ച് അംഗം) ,ലിൻഷ. സഹോദരങ്ങൾ :രാജൻ,പരേതരായ രാധ, കുഞ്ഞിരാമൻ.