ഫറോക്ക്: പെരുമുഖം ചാലിപ്പാടം പരേതനായ വാഴിയോടൻ കുണ്ടായിയുടെ മകൻ ഉണ്ണികൃഷ്ണൻ (50) നിര്യാതനായി.അമ്മ : അമ്മുണ്ണി, ഭാര്യ: ബിന്ദു.മക്കൾ : അജിന ആദിൽ കൃഷ്ണ .സഹോദരങ്ങൾ:സന്തോഷ്, സബിത , സതീഷ്.സഞ്ചയനം ശനിയാഴ്ച .