കുറ്റ്യാടി: എസ്.എം. എ ബാധിതനായ ഇവാനുവേണ്ടിയുള്ള 18 കോടി രൂപ ചികിത്സാസമാഹരണത്തിൽ കുറ്റ്യാടിയിലെ മോട്ടോർ തൊഴിലാളികളും പങ്കാളികളാകും. ഇന്ന് കുറ്റ്യാടിയിൽ സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങളും കളക്ഷൻ ചികിത്സാനിധിയിലേക്ക് നൽകും.