kunnamangalam-death
ചീരുഅമ്മ

കുന്ദമംഗലം: ചെറുകുളത്തൂർ കിഴക്കെ മാവണ്ണൂർ പടിക്കൽ ചീരു അമ്മ (85) നിര്യാതയായി.ഭർത്താവ്:പരേതനായ ചാത്തുണ്ണി. മക്കൾ :കെ.എം സഹദേവൻ ( കേരള ഗവ കോൺടാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി), പുഷ്പ.മരുമക്കൾ:നിഷ,പരേതനായ നാരായണൻ.