മാവൂർ :കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് ഒഴിയേണ്ടിവന്ന മാവൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കച്ചേരിക്കുന്ന് ലക്ഷം വീട് കോളണിയിലെ താമസക്കാർക്ക് സി.പി.എം കച്ചേരിക്കുന്ന്, കച്ചേരി ക്കുന്ന് സൗത്ത് ബ്രാഞ്ചുകൾ ചേർന്ന് ഭക്ഷ്യക്കിറ്റുകൾ നൽകി. മാവൂർ എം ധർമ്മജൻ, ബ്രാഞ്ച് സെക്രട്ടരി അഡ്വ. ജയകുമാർ .പാർട്ടി മെമ്പർമാരായ ശിവദാസൻ മൻസൂർ പാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.