lockel
എം.ടി നവതി ആഘോഷത്തോടനു ബന്ധിച്ച് ​ ​രാമനാട്ടുകര സാംസ്കാരിക വേദി, എം.ടി സാഹിത്യം ​ സിനിമകളെക്കുറിച്ച് ചർച്ച​ ​ ​കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

രാമനാട്ടുകര:​ എം.ടി.വാസുദേവൻ നായരുടെ നവതി ആഘോഷത്തോടനുബന്ധിച്ച് രാമനാട്ടുകര സാംസ്കാരിക വേദി എം.ടി സാഹിത്യം​-സിനിമ​ സംവാദം സംഘടിപ്പിച്ചു. സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു.​ സാംസ്കാരിക വേദി പ്രസിഡന്റ് പി.ഹരിദാസ മേനോൻ അ​ദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ബാലകൃഷ്ണൻ, ​ടി.പി.ശശിധരൻ, ഡോ​.സേതുമാധവൻ, ഇ.പി.പവിത്രൻ, വി.സുഭാഷ്, ശിശിര, ബി.സി.ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. അബൂബക്കർ മഞ്ചേരിതൊടി സ്വാഗത​വും സുന്ദർരാജ് നന്ദിയും പറഞ്ഞു​.