photo
ചിരുതക്കുട്ടി

നന്മണ്ട :തെക്കേ മടവൻ കണ്ടി കുഞ്ഞിക്കണാരന്റെ ഭാര്യ ചിരുതക്കുട്ടി (83) നിര്യാതയായി.

മക്കൾ :ഗിരിജ,രാജീവൻ (എക്സ് ആർമി ), രാധാകൃഷ്ണൻ (ടി.എം.ആർ. അലൂമിനിയം ഫാബ്രിക്കേഷൻ, ബാലുശ്ശേരി ).മരുമക്കൾ :ചന്ദ്രൻ (ചേരാടത്ത് ) ,രമ (നന്മണ്ട 12 ), അഷ്മ (വേളൂർ )

സഞ്ചയനം : ബുധനാഴ്ച്ച.