അത്തോളി: മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. ആഗസ്റ്റ് 16 വരെ നടക്കും. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായൺ നമ്പൂതിരിയുടെ കർമ്മത്തിൽ ഗണപതിഹോമവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. സന്ധ്യയ്ക്ക് സജി പൂ മഠത്തിൽ രാമായണ പാരായണം ചെയ്യും