death

വടകര: പാക്കയിൽ കല്ലാന്റവിട വിജയന്റെ മകൻ കാരാട്ട് നിഖിൽ (32) നിര്യാതനായി. അമ്മ പ്രേമി. ഭാര്യ: അമൃത. മകൻ: ഋതു കൃഷ്ണ. സഹോദരി: നിഷിത.