ചീക്കിലോട് :ചീക്കിലോട് പരേതനായ മാനം കണ്ടത്തിൽ പെരവക്കുട്ടിയുടെ മകൻ രാജീവൻ (52)നിര്യാതനായി.അമ്മ : ശാരദ.ഭാര്യ: സജിത .മക്കൾ : തേജസ്വനി , ജനദത്തൻ .
സഹോദരങ്ങൾ: അജിത് കുമാർ , സുധീർ കുമാർ , അനിൽ കുമാർ.സഞ്ചയനം :ബുധനാഴ്ച .