നന്മണ്ട : നന്മണ്ട 13 ലെ കല്ലറക്കുന്നുമ്മൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരസ്വതി (66) നിര്യാതയായി. മക്കൾ: ഭാഗ്യലക്ഷ്മി ( അദ്ധ്യാപിക ഗവ: എച്ച്.എസ്.എസ്.നടുവണ്ണൂർ) ആനന്ദ് .
സഹോദരങ്ങൾ: ഗംഗാധര മാരാർ (കൂത്താളി) ഗോപിമാരാർ, കൃഷ്ണമാരാർ, ഭാനുമതി, സാവിത്രി, പാർവ്വതി, പരേതയായ കല്യാണിക്കുട്ടി.