അത്തോളി:അന്നശ്ശേരി രാരോത്ത് ശ്രീമതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രഘുനാഥ്, രജിനാഥ്, ഷീബ,ഷീജ,മരുമക്കൾ: ബിന്ദു, ഷജിനി, വേലായുധൻ, രമേശൻ. സഞ്ചയനം: ബുധനാഴ്ച.