കൊടിയത്തൂർ: കോഴിയിറച്ചിയ്ക്ക് ഗ്രാമങ്ങളിൽ വില വൻതോതിൽ കുറഞ്ഞു. ജൂലായ് ആദ്യവാരം 230 രൂപയുണ്ടായിരുന്ന കോഴിയിറച്ചി വില ഇന്നലെ 150 ആയി കുറഞ്ഞു. വരും ദിവസങ്ങളിൽ ഇനിയും വില കുറയുമെന്നാണ് കർഷകർ പറയുന്നത്.

ഫാമുകളിൽ കോഴികൾ ധാരാളം ലഭിക്കുന്നതാണ് വില കുറയാൻ കാരണമെന്ന് കച്ചവർക്കാർ പറയുന്നു. കൊവിഡിൽ ധാരാളം പേർ കോഴികൃഷി ആരംഭിച്ചിട്ടുണ്ട്. ന