വടകര: ജെ.ടി റോഡിൽ പാർക്കിംഗ് ചെയ്തിരുന്ന ആംബുലൻസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പഴയ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് ആംബുലൻസുകൾ ഇവിടെ നിന്ന് മാറ്രണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്നാണ് വാഹനം മാറ്റിയത്.