srelatha
ശ്രീലത

കൊയിലാണ്ടി: പെരുവട്ടൂർ ആലോളി കുനി ശ്രീലത (64) നിര്യാതയായി.

ഭർത്താവ്:കെ.എം. കരുണാകരൻ (റിട്ട: എൻ.എ.എൽ ബംഗളൂരു)

മക്കൾ: സുയാഷ് (എജിനീയർ ബംഗളൂരു),ഹയാഷ് (അസി: പ്രൊഫ.കസ്തൂർബ മെഡിക്കൽ കോളേജ് )

സഹോദരങ്ങൾ: സുരേഷ് ബാബു (മാടായി)സുനിൽകുമാർ,സബിത,സജിനി.