കോഴിക്കോട്: അർഷാസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ മഠപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണ യജ്ഞം നടത്തി. രാവിലെ 6മണി മുതൽ വൈകുന്നേരം 6 മണി വരെ ആചാര്യ ഗീത കോമളരാജൻ വള്ളിക്കുന്നിന്റെ കർമികത്വത്തിൽ ആയിരുന്നു യജ്ഞo. 31 വരെ രാമായണ മാസാഘോഷം ഉണ്ടായിരിക്കും.

അർഷാസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ മഠപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തിൽ നടന്ന അഖണ്ഡ രാമായണ പാരായണ യജ്ഞം