അരക്കിണർ: പരേതനായ മങ്ങാടൻ വീട്ടിൽ വേലായുധന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: മുരളീധരൻ , വിജയൻ ,പ്രസന്നൻ,ശോഭന. മരുമക്കൾ: വിജയൻ,ലത,ബിന്ദു,ഷീല.സംസ്ക്കാരം ഇന്ന് രാവിലെ 8 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.