മാവൂർ: കണിയാത്ത് കണ്ണംപിലാക്കൽ അച്യുതൻ നായർ (70) (മുൻ ഗ്രാസിം ജീവനക്കാരൻ)നിര്യാതനായി.ഭാര്യ: ശോഭന.മകൻ : അരുൺ (ഖത്തർ).മരുമകൾ : ധന്യ.(പയ്യടിമേത്തൽ )സഹോദരങ്ങൾ:കൃഷ്ണൻ കുട്ടി നായർ,ഭാസ്ക്കരൻ നായർ,കാർത്ത്യായനി അമ്മ.