കോഴിക്കോട് :പരേതനായ പുളിയക്കാടി സുകുമാരൻ ദ്രൗപതി എന്നിവരുടെ മകൻ സതിഷ് കുമാർ (65) നിര്യാതനായി. സഹോദരങ്ങൾ : വിനോദ് കുമാർ (ബംഗളുരൂ ) , ഗിരീഷ് കുമാർ (എറണാകുളം) , ഷീല , പരേതരായ ലസിജ ,രജിത.