മുക്കം: വല്ലത്തായിപാറ കീലത്ത് അബ്ദുള്ള മുസ്ലിയാർ (82) നിര്യാതനായി.ഭാര്യമാർ: ആയിഷ, പരേതയായ ആമിന. മക്കൾ: ആയിഷുമ്മ,സഫിയ,ഹഫ്സ, റുഖിയ,പരേതനായ മുഹമ്മദ് മുസ്ലിയാർ. മരുമക്കൾ:കോപ്പിലാക്കൽ മുഹമ്മദ്,സുബൈദ,പി.പി നാസർ (കാരശ്ശേരി),അബൂബക്കർ(കാരകുറ്റി), പരേതനായ യു.കെ.അബുബക്കർ (ചെറുവാടി).