photo
ശാരദ

ബാലുശ്ശേരി: പനങ്ങാട് ടി.സി ശാരദ നെരാടി മലയിൽ (74) നിര്യാതനായി. ഭർത്താവ് :പരേതനായ കൃഷ്ണൻ .
മക്കൾ: സത്യഭാമ, മിനി. (സെക്രട്ടറി പനങ്ങാട് ക്ഷീരസംഘം ),മരുമക്കൾ: രാജൻ വി.എം.,പരേതനായ സതീശൻ കക്കോടി.സഹോദരങ്ങൾ: തിരുമാല നടുവണ്ണൂർ, മാധവി മണ്ണാംപൊയിൽ, ടി.സി കൃഷ്ണൻ റിട്ട: പ്രധാനാദ്ധ്യാപകൻ ജി.ജി.എച്ച്.എസ് ബാലുശ്ശേരി, കരയത്തൊടി സെന്റർ, ശാന്ത കൊടുവള്ളി.സഞ്ചയനം ബുധനാഴ്ച .