kunnamangalam-death
പത്മാവതിഅമ്മ

കുന്ദമംഗലം: കാരന്തൂർ കോമശ്ശേരി പത്മാവതി അമ്മ(88) നിര്യാതയായി. ഭർത്താവ്:പരേതനായ വാപ്പോലത്ത് നാരായണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.