കുറുവങ്ങാട്: കുളവക്ക് കുനിപരേതരായ രാഘവന്റെയും കാർത്ത്യായനിയുടെയും മകൾ സുജാത (50) നിര്യാതയായി. സഹോദരങ്ങൾ: വത്സല,രവി, ഗീത പരേതരായ രാജൻ, പ്രദീപൻ.