ഫറോക്ക്: എസ്.എൻ.ഡി.പി വൈദീക യോഗത്തിന്റെ നേതൃത്വത്തിൽ അരക്കുത്ത് പറമ്പ് ശ്രീ ഭദ്രകാളീക്ഷേത്രത്തിൽ കർക്കടക വാവുബലി 28ന് ക്ഷേത്രപരിസരത്ത് രാവിലെ 4മണി മുതൽ 8 മണിവരെ നടത്തും.