കൽപ്പറ്റ: സിവിൽ സ്റ്റേഷന് സമീപം പരേതനായ പുരുഷോത്തമന്റെ ഭാര്യ ശ്രീനന്ദനത്തിൻ കെ.കെ രമാദേവി (75) നിര്യാതയായി.മക്കൾ:അഡ്വ.പി.കെ ദിനേശ് കുമാർ (കൽപ്പറ്റ കോടതി), അഡ്വ. പി.കെ.രഞ്ജിത് കുമാർ (കൽപ്പറ്റ കോടതി), പി.കെ.ജിതേഷ് കുമാർ. മരുമക്കൾ: അഡ്വ. റീത്ത, സീമ, ഡോ.ദീപ.സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് കൽപ്പറ്റ പൊതുശ്മശാനത്തിൽ.