കോഴിക്കോട് :എം.പി രത്ന(82) ചേവായൂർ ഡ്രൈവിംഗ് ഗ്രൗണ്ടിനു സമീപമുള്ള 'ഷാരോണി'ൽ നിര്യാതയായി.പരേതരായ മണക്കാടൻ കുഞ്ഞനന്തന്റെയും പാറമ്മൽ ഭാരതിയുടെയും മകളാണ്. സഹോദരങ്ങൾ:
എം.പി രവി (കുവൈത്ത് ), പരേതരായ എം.പി. ജിന്ന, ലില്ലി, പ്രേമ.സംസ്കാരം ഇന്ന് രാവിലെ പത്തിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.