കുന്ദമംഗലം: കണിയാത്ത് പരേതനായ കെ.പി ഗോവിന്ദന്റെ ഭാര്യ കെ.പി.സരോജിനി (91) നിര്യാതയായി. മക്കൾ:കെ.പി ശ്രീജയൻ (മോഹശ്രീ മെഡിക്കൽസ് ), ശ്രീവൽസൻ (നിത്തു സർവീസ് സ്റ്റേഷൻ), പരേതനായ ജയദേവൻ. മരുമക്കൾ:ആനന്ദം, പ്രേമി (ബേബി), ബിന്ദു. സഹോദരങ്ങൾ:കെ. പി. ഗോപിനാഥ് (നന്മണ്ട), കെ. പി. മാധവിചെന്നിലോട്ട്.