ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 2 ന് രാവിലെ 10.00 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുക.