പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി സ്മാരക ഗവൺമെന്റ് കോളേജിലെ 1975 -2021 ബാച്ച് വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ആദ്യ ബാച്ചിലെ വിദ്യാർത്ഥി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ആർ.ഷിത്തോർ മുഖ്യാതിഥിയായി. പ്രൊഫ.എ.കെ. കുട്ടിക്കൃഷ്ണൻ, വി.വി.ബെന്നി, വി.ബി.രാജേഷ്, എസ്. കെ. സജീഷ്, സി.സുജിത്ത്.

സി. പി.മോളി,ജാഫർ, സ്നേഹ, എന്നിവർ പ്രസംഗിച്ചു. കെ.വിനോദൻ സ്വാഗതവും ഡോ.എൻ.എം പ്രദീഷ് നന്ദിയും പറഞ്ഞു.