chellamma
ചെല്ലമ്മ

വടുവൻചാൽ: ചെല്ലങ്കോട് പരേതനായ വരമ്പത്ത് വി.ടി മാത്യുവിന്റെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: സുമ തോമസ്, സജി മാത്യു. മരുമക്കൾ: തോമസ് സാമുവൽ, ഗ്രേസി മാത്യു. സംസ്‌കാരം വടുവൻചാൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടന്നു. മാവേലിക്കര നാടാവള്ളിൽ കുടുംബാംഗമാണ്.