teacher

കോ​ഴി​ക്കോ​ട്:​ ​സം​സ്ഥാ​ന​ത്തെ​ ​പ്രൈ​മ​റി​ ​പ്രധാനാദ്ധ്യാപകരി​ൽ​ ​പ​കു​തി​യി​ല​ധി​കം​ ​പേ​ർ​ക്കും​ ​അ​ർ​ഹ​ത​പ്പെ​ട്ട​ ​ശ​മ്പ​ള​ ​സ്കെ​യി​ൽ​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ​കേ​ര​ള​ ​ഗ​വ.​ ​പ്രൈ​മ​റി​ ​സ്കൂ​ൾ​ ​ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​രോ​പി​ച്ചു.
ഈ​ ​നി​ല​ ​തു​ട​രു​ക​യാ​ണെ​ങ്കി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​ന​കം​ ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​പ്രൈ​മ​റി​ ​ഹെ​ഡ്മാ​സ്റ്റ​ർ​മാ​രും​ ​ശ​മ്പ​ള​ ​സ്കെ​യി​ൽ​ ​ഇ​ല്ലാ​ത്ത​വ​രാ​യി​ ​മാ​റും.​കേ​സി​ന്റെ​ ​കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ശ​മ്പ​ള​ ​സ്കെ​യി​ൽ​ ​നി​ഷേ​ധി​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​പ​രി​ഹാ​ര​മാ​യി​ ​ശ​മ്പ​ള​ ​സ്കെ​യി​ൽ​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​വ​രെ​ ​സ​മാ​ശ്വാ​സ​മാ​യി​ ​മാ​സ​ത്തി​ൽ​ 10,000​ ​രൂ​പ​ ​വീ​തം​ ​അ​നു​വ​ദി​ക്ക​ണം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ​ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ ​ജൂ​ൺ​ ​മാ​സ​ത്തി​ൽ​ ​ചെ​ല​വ​ഴി​ച്ച​ ​പ​ണം​ ​ജൂ​ലാ​യ് ​അ​വ​സാ​നി​ക്കാ​റാ​യി​ട്ടും​ ​ല​ഭ്യ​മാ​യി​ട്ടി​ല്ല.​ ​ഈ​ ​നി​ല​ ​നി​ല​ ​തു​ട​രു​ക​യാ​ണെ​ങ്കി​ൽ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് ​സാ​ധി​ക്കാ​തെ​ ​വ​രും.​ഉ​ച്ച​ഭ​ക്ഷ​ണ​ ​ന​ട​ത്തി​പ്പ് ​തു​ക​ ​മു​ൻ​കൂ​റാ​യി​ ​ന​ൽ​ക​ണം.
അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​നാ​ളെ​യും​ ​മ​റ്റ​ന്നാ​ളും​ ​കിം​ഗ് ​ഫോ​ർ​ട്ട് ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കും.
നാ​ളെ​ ​രാ​വി​ലെ​ ​ഹോ​ട്ട​ൽ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സ്വാ​ഗ​ത​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​ഷു​ക്കൂ​ർ​ ​കോ​ണി​ക്ക​ൽ,​ ​ക​ൺ​വീ​ന​ർ​ ​കെ​ ​മു​ഹ​മ്മ​ദ​ലി​ ,​ ​ഇ.​ടി.​കെ​ ​ഇ​സ്മ​യി​ൽ,​ ​ടി​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു