ഫറോക്ക്​: ചുങ്കം​ ​- ​ഫാ​റൂഖ് കോളേജ്, ഫാ​റൂഖ് കോളേജ് -കാരാട് റോഡിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ​ഇന്ന് ​മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.