balannair
ബാലൻനായർ

പേരാമ്പ്ര: സെയിൽ ടാക്സിൽ അസി.കമ്മിഷണറായിരുന്ന കീഴ്പ്പയ്യൂരിലെ വള്ളിക്കാംപൊയിൽ ബാലൻനായർ (86) നിര്യാതനായി. ഭാര്യ:നാരായണി അമ്മ.മക്കൾ: നാരായണ പ്രകാശ് (ഫാർമസിസ്റ്റ് ) ലില്ലി, ബിജു (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്) മരുമക്കൾ: രാജീവൻ (ജി.എസ്.ടി ഓഫീസ്, വടകര) പ്രസന്ന (കോടേരിച്ചാൽ) രേഷ്മ (കുറുമ്പൊയിൽ).