കുന്ദമംഗലം: കോടമ്പാട്ടിൽ പെണ്ണുക്ക (107) നിര്യാതയായി. ഭർത്താവ്: പരേതനായ കോടമ്പാട്ടിൽ ഉണിചോയി. മക്കൾ: രവീന്ദ്രൻ, സുന്ദരൻ, പരേതരായ ഡോ.കെ. വാസു, ബാലൻ (പത്ര ഏജന്റ് ), മാളു, ശോഭന, ഉഷാകുമാരി. മരുമക്കൾ: പരേതനായ അമ്പാഴംകണ്ടിയിൽ രാമൻ, കൊടുവാട്ടു രവീന്ദ്രൻ, നാരകത്തു വിരുപ്പിൽ സുബ്രഹ്മണ്യൻ, സുലോചന, പ്രിയദർശിനി, ലീല. സഞ്ചയനം ഞായറാഴ്ച.